¡Sorpréndeme!

മമ്മൂക്കയുടെ ബിലാലിനോട് ഏറ്റുമുട്ടാന്‍ ആരുണ്ട് | filmibeat Malayalam

2019-04-04 271 Dailymotion

mammootty's bilal movie
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ശ്രദ്ധേയ സിനിമകളിലൊന്നായാണ് ബിഗ്ബി അറിയപ്പെടുന്നത്. ചിത്രത്തിലെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ എന്ന കഥാപാത്രം ഒരുകാലത്ത് തരംഗമായി മാറിയിരുന്നു. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആരാധകരുടെ മനസുകളില്‍ നിന്നും മായാത്ത ഒരു ചിത്രം കൂടിയാണ് ബിഗ്ബി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാലിനു വേണ്ടി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.